കൊച്ചി : കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ കായലിൽ നടന്ന കല്ലുമ്മക്കായ കൃഷിയിൽ ബംബർ വിളവെടുപ്പ്. ആറ് മാസം നീണ്ടുനിന്ന കൃഷിയിൽ നിന്ന് ലഭിച്ചത് 1.7 ടൺ കല്ലുമ്മകായ.
പട്ടികജാതി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന്റെ(എസ് സി എസ് പി) ഭാഗമായിരുന്നു കൊടുങ്ങല്ലൂർ കായലിലെ കല്ലുമ്മക്കായ കൃഷി.
ചിലവ് കുറഞ്ഞ കല്ലുമ്മക്കായ കൃഷിരീതി ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ, രണ്ട് സ്വയം സഹായക സംഘങ്ങളെ പങ്കാളികളാക്കിയാണ് കൃഷി നടത്തിയത്. ......
കൊച്ചി: രാജ്യത്തെ ജനങ്ങളെ ഭാഷയുടെ പേരില് രണ്ടാംനിര പൗരന്മാരാക്കി ചിത്രീകരിക്കാന് ശ്രമം നടക്കുന്നതായി പ്രശസ്ത സംവിധായകന് പത്മശ്രീ ഗിരീഷ് കാസറവള്ളി. ജനങ്ങളുടെ മേല് ഹിന്ദി എന്ന ഭാഷ അടിച്ചേല്പ്പിക്കാന് സര്ക്കാര് ശ്രമം നടക്കുന്നതായും, ഗാന്ധി മുന്നോട്ടുവച്ച ആശയങ്ങളെ അടിച്ചമര്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ......
കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്.......
ഡോക്ടർ വന്ദനാ ദാസ് കൊലപാതക കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിയുടെയും പ്രതിഭാഗത്തിൻ്റെയും ശ്രമങ്ങൾക്കെതിരെ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. ......
സർക്കാരിന് ലഭിച്ച് മന്ത്രിസഭ ചർച്ച ചെയ്യുന്നതിന് മുമ്പ് മുനമ്പം കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ ഉള്ളടക്കം കമ്മിഷൻ പുറത്ത് വിട്ടതിനെ സംബന്ധിച്ച പരാതി ഉചിത നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിൻ മേലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായിരിക്കുന്നത്.'സർക്കാർ നിയോഗിക്കുന്ന കമ്മിഷന്റെ റിപ്പോർട്ടുകൾ രഹസ്യ സ്വഭാവം ഉള്ളതാണ്. കമ്മിഷൻ റിപ്പോർട്ടുകളുടെ ശുപാർശകൾ സർക്കാറിന് സമർപ്പിച്ച് മന്ത്രിസഭ ചർച്ച ചെയ്യുന്നതിന് മുമ്പ് കമ്മിഷൻ പുറത്ത് വെളിപ്പെടുത്തുവാൻ പാടില്ല. കമ്മിഷൻ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ചതിന് ശേഷമേ പൊതു രേഖയായി മാറുന്നുള്ളൂ.എന്നാൽ മുനമ്പം കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ പ്രശസ്ത ഉള്ളടക്കം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ ഇക്കാര്യത്തിൽ കമ്മിഷന് എതിരെ നടപടി വേണമെന്നാണ് അഡ്വ. ......
ചാർളി എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാർളിയിലെ 'ഡേവിഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണൻ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. ......
ഇന്ത്യയില്, പ്രായപൂര്ത്തിയായ 10 പേരില് ഒരാള്ക്ക് തൈറോയ്ഡും 11 പേരില് ഒരാള്ക്ക് പ്രമേഹവുമുണ്ടെന്നാണ് കണക്കുകള്. എന്നാല് ഈ രണ്ട് രോഗാവസ്ഥകളും എത്രത്തോളം പരസ്പം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മള് പലര്ക്കും അറിയാത്ത കാര്യമാണ്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഹിന്ദി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനീഷ് കെ.......
കൊച്ചി: ജവഹര്ലാല് നെഹ്രു സ്റ്റേഡിയത്തില് രണ്ടു ദിവസമായി നടന്നു വരുന്ന ഫുഡ്ടെക് പ്രദര്ശനത്തിന്റെ ഭാഗമായ ഹോട്ടല്ടെക് കേരളയുടെ 15-ാം പതിപ്പ് (മെയ് 24) സമാപിക്കും. 70ല്പ്പരം സ്ഥാപനങ്ങളാണ് ഹോറേകാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്, റെസ്റ്റോറന്റ്, കേറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉല്പ്പന്നങ്ങളും സേവനങ്ങളും പ്രദര്ശിപ്പിക്കുന്നതെന്ന സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര് ജോസഫ് കുര്യാക്കോസ് പറഞ്ഞു. ......
കോഴിക്കോട് : പ്രമുഖ സൈക്കോസോഷ്യൽ ആൻഡ് റീഹാബിലിറ്റേഷൻ സർവീസസ് സെന്ററായ സ്കൈയുടെ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25ന് നടക്കും. മേരിക്കുന്നിലെ സെന്റ് പോൾസ് മീഡിയ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രം രാവിലെ 9 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കൈയുടെ പുതിയ വയോജന ക്ലിനിക്കിന്റെ (ജെറിയാട്രിക്സ് ക്ലിനിക്ക്) ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
എല്ലാ ചൊവ്വാഴ്ചകളിലും ആയിരിക്കും ജെറിയാട്രിക്സ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. ......